Surprise Me!

India vs South africa First Test Match Preview | Oneindia Malayalam

2019-10-01 99 Dailymotion

India vs South africa first test Match Preview
ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ മല്‍സരത്തിനു ബുധനാഴ്ച വിശാഖപട്ടണത്തു തുടക്കമാവും. ജയത്തോടെ തന്നെ മൂന്നു ടെസ്റ്റുകളുടെ പരമ്പരയ്ക്കു തുടക്കം കുറിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വിരാട് കോലിയും സംഘവും ഇറങ്ങുന്നത്. നേരത്ത നടന്ന ടി20 പരമ്പരയില്‍ ദക്ഷിണാഫ്രിക്കയുമായി സമനില വഴങ്ങേണ്ടിവന്നതിന്റെ ക്ഷീണം ടെസ്റ്റില്‍ തീര്‍ക്കാനാണ് ഇന്ത്യയുടെ ശ്രമം.
#INDvsSA